വെള്ളപ്പാണ്ട് ദിനത്തിൽ രോഗത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് മംമ്ത; പ്രത്യാശയുടെ നേർസാക്ഷ്യമായി മലയാളത്തിന്റെ പ്രിയതാരം
വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്‌രോഗം ബാധിച്ച കാര്യം കുറച്ചുനാൾ മുൻപ് മലയാളത്തിൻ്റെ പ്രിയതാരം മംമ്ത മോഹൻ ദാസ് വെളിപ്പെടുത്തിയിരുന്നു. വിറ്റിലിഗോ ആദ്യമായി തിരിച്ചറിഞ്ഞതിനെക്കുറിച്ചും അത് ഉൾക്കൊണ്ടതിനെക്കുറിച്ചും ...