Autopsy - Janam TV
Wednesday, July 16 2025

Autopsy

തലയിൽ ആഴത്തിലുള്ള മുറിവുകൾ; നവവരന്റെ മരണം ചോരവാർന്ന്! കളമൊരുക്കിയതും വകവരുത്തിയതും ഭാര്യയും കാമുകനും ചേർന്ന്

മേഘാലയിൽ ഹണിമൂണിനെത്തിയ ദമ്പതികളിൽ യുവാവ് കൊലപ്പെട്ട സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്.  രാജ രഘുവംശിയുടെ ശരീരത്തിൽ നിരവധി മുറിവുകളുണ്ട്. ഇതിൽ തലയ്ക്കുണ്ടായ ആഴമേറിയ മുറിവുകളിൽ നിന്ന് ...

അവധിക്കാലം ആഘോഷിക്കാൻ തുർക്കിയിലെത്തി; അപ്രതീക്ഷിതമരണം; 28 കാരിയുടെ മൃതദേഹത്തിൽ ഹൃദയമില്ല, ഞെട്ടി കുടുംബം

അവധിക്കാലം ആഘോഷിക്കാൻ തുർക്കിയിലെത്തിയ യുവതിയുടെ അപ്രതീക്ഷിതമരണത്തിൽ ദുരൂഹത. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ യുവതിയുടെ മൃതദേഹത്തിൽ ഹൃദയമില്ലെന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ഇംഗ്ലണ്ടിൽ നിന്നുള്ള ബേത്ത് മാർട്ടിന്റെ മരണത്തിലാണ് ഈ ...

തലയിലെന്താ കളിമണ്ണോ, അല്ല ‘പ്ലാസ്റ്റിക്കെ’ന്ന് പഠനങ്ങൾ; തലച്ചോറിൽ ഒരു സ്പൂൺ അളവിൽ ‘നാനോപ്ലാസ്റ്റിക്’; ഞെട്ടിച്ച് പുതിയ കണ്ടെത്തൽ

മനുഷ്യ മസ്തിഷ്കത്തിൽ ഒരു സ്‌പൂൺ അളവിലുള്ള നാനോപ്ലാസ്റ്റിക് അടങ്ങിയിരിക്കാമെന്ന് പഠനങ്ങൾ. നേച്ചർ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തൽ. 2024 ന്റെ തുടക്കത്തിൽ പോസ്റ്റ്‌മോർട്ടത്തിൽ ...

മെഡിക്കൽ കോളേജുകളിൽ ഇനി രാത്രിയിലും പോസ്റ്റ്‌മോർട്ടം ; ഉടനടി നടപ്പാക്കണമെന്ന് സർക്കാർ നിർദേശം

തിരുവനന്തപുരം: രാത്രിയിലും പോസ്റ്റ്‌മോർട്ടം നടത്താൻ സംവിധാനമൊരുക്കണമെന്ന് അഞ്ച് മെഡിക്കൽ കോളേജുകൾക്ക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. ഇതുസംബന്ധിച്ചുള്ള ഹൈക്കോടതി ഉത്തരവ് ഉടനടി നടപ്പാക്കണമെന്ന് സർക്കാർ ഉത്തരവ്. ...

കൊല്ലുന്നതിന് മുൻപ് പലതവണ ഷോക്ക് ഏൽപ്പിച്ചു; സ്വന്തം ആരാധകന് നടൻ നൽകിയത് നരകയാതന

തെലുങ്ക് നടൻ ദർശനും സംഘവും കൊലപ്പെടുത്തിയ രേണുക സ്വാമിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. മരിക്കുന്നതിന് മുൻപ് രേണുക സ്വാമിക്ക് വൈദ്യുത ഷോക്ക് ഏറ്റിരുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ദർശൻ ...

മരണകാരണം അവ്യക്തം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തടഞ്ഞുവച്ച് പോലീസ്; ഫ്രണ്ട്‌സ് താരം മാത്യു പെറിയുടെ വേർപാടിൽ ദുരൂഹത

ലോസ് ആഞ്ചൽസ്: ഫ്രണ്ട്‌സ് താരം മാത്യു പെറിയുടെ മരണത്തിൽ ദുരൂഹത തുടരുന്നു. 54-കാരനായ മാത്യുവിനെ കഴിഞ്ഞ ദിവസമാണ് ലോസ് ആഞ്ചൽസിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാത്ത് ...