ഹിമാചൽ പ്രദേശിലെ ശ്രീ അവാ ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി അനുരാഗ് ഠാക്കൂർ
ഷിംല: ഹിമാചൽ പ്രദേശിലെ പ്രസിദ്ധ ക്ഷേത്രമായ ശ്രീ അവാ ദേവീ ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രിയും ഹമീർപൂരിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ അനുരാഗ് ഠാക്കൂർ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നതിന് മുന്നോടിയായാണ് ...

