ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി
ചെന്നൈ: ലണ്ടനിൽ നിന്ന് ചെന്നൈയിലെത്തിയ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിന് ലാൻഡിങ്ങിനിടെ പക്ഷിയിടിച്ചു. എഞ്ചിനിൽ പക്ഷി ഇടിച്ചെങ്കിലും പൈലറ്റിന്റെ സമയോചിത ഇടപെടലിനെ തുടർന്ന് വിമാനം സുരക്ഷിതമായി നിലത്തിറക്കി. വിമാനത്തിലുണ്ടായിരുന്ന ...

