‘ടച്ച് ദ സ്കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത
ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രനേട്ടം കുറിച്ച് എയര്‍ വൈസ് മാര്‍ഷല്‍ ശക്തി ശര്‍മ്മ. ഇന്ത്യന്‍ പ്രതിരോധ സേനയില്‍ മെഡിക്കല്‍ വിഭാഗത്തിന് പുറത്തുനിന്ന് എയര്‍ വൈസ് മാര്‍ഷല്‍ പദവിയിലെത്തുന്ന ...

