PMAY ആവാസ് പ്ലസ് 2024 സർവേ: കേരളത്തിനുള്ള സമയപരിധി നീട്ടി; നടപടി രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിൽ
തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് പ്ലസ് മൊബൈൽ ആപ്പ് വഴിയുള്ള സ്വയം സർവേയുടെ സമയപരിധി കേരളത്തിന് കേന്ദ്രസർക്കാർ നീട്ടി നൽകി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രി ...