Axiom-4 mission - Janam TV
Thursday, July 10 2025

Axiom-4 mission

ചരിത്രത്തിലിടം നേടാൻ സുസജ്ജം; ബഹിരാകാശയാത്രയ്‌ക്ക് തയാറെടുത്ത് ശുഭാംശു ശുക്ല, സ്പേസ്എക്സ് പേടകത്തിനുള്ളിലെ ആദ്യ ചിത്രം

ന്യൂഡ‍ൽഹി: ​ഗ​ഗൻയാൻ ദൗത്യത്തിനായി സുസജ്ജമായി ശുഭാംശു ശുക്ലയും സം​ഘവും. സ്പേസ് എക്സ് ബഹിരാകാശ പേടകത്തിലിരിക്കുന്ന ശുഭാംശു ശുക്ലയുടെ ആദ്യം ചിത്രം പുറത്തുവന്നു. 12 മണിക്ക് നടക്കാനിരിക്കുന്ന വിക്ഷേപണത്തിനായി ...

വാനോളം പ്രതീക്ഷ; ശുഭാൻഷു ശുക്ല ഉൾപ്പെട്ട ആക്‌സിയോം-4 ദൗത്യം; ജൂൺ 19 ന് ബഹിരാകാശത്തേക്ക് കുതിക്കും

ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ജൂൺ 19 ന് വിക്ഷേപിക്കും. ജൂൺ 11 നായിരുന്നു ആക്‌സിയോം-4-ന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാൽ ...

റോക്കറ്റിന് സാങ്കേതിക തകരാർ; ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര വൈകും; ആക്സിയം-4 ദൗത്യം മാറ്റിവച്ചു

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം 4 വിക്ഷേപണം മാറ്റിവച്ചു. റോക്കറ്റിന് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് ദൗത്യം മാറ്റിവച്ചത്. പരിശോധനയിൽ ദ്രാവക ഓക്സിജൻ ചോർച്ച കണ്ടെത്തുകയായിരുന്നു. ...

ശുഭാൻഷു ശുക്ല ബഹിരാകാശത്തേക്ക്; പ്രഖ്യാപനവുമായി ഇസ്രോ; ഇന്തോ-അമേരിക്കൻ ദൗത്യത്തിന് ബാക്കപ്പ് പൈലറ്റാകുന്നത് മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ

ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) പോകാനുള്ള ഇന്തോ-അമേരിക്കൻ ദൗത്യത്തിന് ഇന്ത്യയുടെ ​ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ച് ഇസ്രോ. അമേരിക്കയുടെയും ഇന്ത്യയുടെയും സംയുക്ത ​ദൗത്യമായ ...