ശുഭാരംഭം കുറിച്ച് ശുഭാംശു!! പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ എത്തി; ആക്സിയം ഡോക്കിംഗ് വിജയം
ന്യൂഡൽഹി: ചരിത്രം പിറന്നു ! വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയെയും സംഘത്തെയും വഹിച്ച് കൊണ്ട് ബഹിരാകാശത്തേക്ക് കുതിച്ചുയർന്ന, ആക്സിയം-4 ദൗത്യത്തിന്റെ ഡോക്കിംഗ് വിജയം. ഇന്ത്യൻ സമയം ...