സംഘടിത സമാജം വിജയം വരിക്കുമെന്നത് ലോക നീതിയാണ്; ഹിന്ദു സംഘടിക്കാൻ മറവിയിൽ നിന്ന് ഉണരണം; ഡോ.മോഹൻ ഭാഗവത്
ചെറുകോൽപ്പുഴ : സംഘടിത സമാജം വിജയം വരിക്കുമെന്നത് ലോക നീതിയാണെന്നും ഹിന്ദു സംഘടിക്കാൻ മറവിയിൽ നിന്ന് ഉണരണമെന്നും ആത്മവിസ്മൃതിയിൽ നിന്നുണർന്ന് സ്വന്തം കരുത്ത് തിരിച്ചറിയുകയാണ് വിജയശാലിയായ ഹിന്ദുസംഘടനയ്ക്ക് ...



