തുലാം മാസത്തിലെ അമാവാസിയിൽ ദീപാവലി ആഘോഷം; ദീപങ്ങളുടെ ഉത്സവം ഇത്തവണ ഒക്ടോബർ 31-നോ അതോ നവംബർ ഒന്നിനോ? ആശയക്കുഴപ്പത്തിന് ഉത്തരം നൽകി ഹൈന്ദവ സംഘടന
തിന്മയുടെ അജ്ഞാതകൾ അകറ്റി അറിവാകുന്ന പ്രകാശത്തെ വരവേൽക്കുന്ന ആഘോഷമാണ് ദീപാവലി. മൺചെരാതുകളിലും വിളക്കുകളിലും ദീപം കൊളുത്തി, വെളിച്ചത്തെ ആഘോഷമാക്കി മാറ്റുകയാണ് ഇന്നേ ദിനം നാം ചെയ്യുന്നത്. രാവണനിഗ്രഹത്തിന് ...

