Ayodhya Tourism Development - Janam TV

Ayodhya Tourism Development

അയോധ്യയിൽ പൈതൃകവും വികസനവും കൈകോർക്കുന്നു; രാമക്ഷേത്രം സന്ദർശിച്ച് മാധ്യമസംഘം, ₹7,000 കോടിയുടെ ഗ്രീൻഫീൽഡ് ടൗൺഷിപ്പും പുതിയ പദ്ധതികളും വിശദീകരിച്ച് ജില്ലാ ഭരണകൂടം

അയോധ്യ: ചരിത്രവും വിശ്വാസവും ആധുനിക വികസനവും ഒരുമിക്കുന്ന അയോധ്യയുടെ പുതിയ മുഖം നേരിൽക്കണ്ട് മാധ്യമസംഘം. പിഐബി തിരുവനന്തപുരം സംഘടിപ്പിക്കുന്ന ഏഴ് ദിവസത്തെ ഉത്തർപ്രദേശ് മാധ്യമപര്യടനത്തിന്റെ നാലാം ദിവസമാണ് ...