ആൺസുഹൃത്തിന്റെ വീട്ടിൽ യുവതി മരിച്ച നിലയിൽ ; ഇരുവരും ഒന്നിച്ചത് 6 മാസം മുമ്പ്
കൊല്ലം: 21-കാരിയെ ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ആയൂരിലാണ് സംഭവം. കാരാളികോണം സ്വദേശിനിയായ അഞ്ജന സതീഷാണ് മരിച്ചത്. ആൺസുഹൃത്ത് നിഹാസിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ ...

