അയ്യപ്പഭക്തരെ വീണ്ടും വെല്ലുവിളിച്ച് ബിന്ദു അമ്മിണി ; അയ്യപ്പ ഭക്തസംഗമത്തിൽ പങ്കെടുക്കുമെന്ന് പോസ്റ്റ്; സർക്കാർ ക്ഷണിച്ച് കൊണ്ടുവരുന്നതോ??
തിരുവനന്തപുരം: സർക്കാരും ദേവസ്വം ബോർഡും പമ്പയിൽ നടത്തുന്ന അയ്യപ്പ ഭക്ത സംഗമത്തിൽ പങ്കെടുക്കുമെന്ന് ബിന്ദു അമ്മിണി. ഫേസ്ബുക്കിലൂടെയാണ് ബിന്ദു അമ്മിണി ഇക്കാര്യം അറിയിച്ചത്. സർക്കാർ ഒത്താശയോടെ കനത്ത ...

