ക്ഷേത്രത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് തട്ടിപ്പ്, സംഭവം CPM ഭരിക്കുന്ന സഹകരണബാങ്കിൽ;ചെർപ്പുളശ്ശേരി അർബൻ കോപ്പറേറ്റീവ് ബാങ്കിനെതിരെ ബിജെപി
പാലക്കാട്: ക്ഷേത്രത്തിന്റെ പേരിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കി തട്ടിപ്പ്. സിപിഎം ഭരിക്കുന്ന ചെർപ്പുളശ്ശേരി അർബൻ കോപ്പറേറ്റീവ് ബാങ്കിലാണ് സംഭവം. ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് ക്ഷേത്രത്തിലെ പണം ബാങ്ക്-ക്ഷേത്രഭരണ സമിതി അംഗങ്ങൾ ...

