Azerbaijan school hijab restrictions - Janam TV

Azerbaijan school hijab restrictions

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ബാക്കു: 96 ശതമാനത്തോളം  മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു.  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും നിരോധനം ബാധകമാണ്. ഇതിനായി സ്കൂൾ യൂണിഫോം ചട്ടങ്ങളിൽ  ഭേദഗതി വരുത്തിയിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷ ...