96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു; വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം
ബാക്കു: 96 ശതമാനത്തോളം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു. വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും നിരോധനം ബാധകമാണ്. ഇതിനായി സ്കൂൾ യൂണിഫോം ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷ ...

