അമേരിക്കൻ പോർവിമാനങ്ങൾ വർഷിച്ചത് ഉഗ്രപ്രഹരശേഷിയുള്ള ജിബിയു-57 ബങ്കർ ബസ്റ്റർ ബോംബുകൾ: റിപ്പോർട്ട്
വാഷിംഗ്ടൺ: ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട ആണവകേന്ദ്രമായ ഫോർഡോയിൽ അമേരിക്ക വർഷിച്ചത് ആറ് ജിബിയു-57 മാസിവ് ഓർഡനൻസ് പെനട്രേറ്റർ (MOP) ബോംബുകളെന്ന് റിപ്പോർട്ട്. ഭൂഗർഭ കേന്ദ്രങ്ങളിലും ആഴം കൂടുതലുമുള്ള ...

