അടുത്ത ജന്മത്തിൽ ‘മുസ്ലീം’ ആയി ജനിക്കണമെന്നു കോൺഗ്രസ് എംഎൽഎ ബി കെ സംഗമേഷ്: “നിങ്ങളുടെ അടുത്ത ജന്മം വരെ കാത്തിരിക്കരുത്. ഇപ്പോൾ തന്നെ പോകൂ” എന്ന് ശോഭ കരന്ദ്‌ലാജെ
ശിവമോഗ: അടുത്ത ജന്മത്തിൽ താൻ മുസ്ലീമായി ജനിക്കണമെന്ന് ഭദ്രാവതി കോൺഗ്രസ് എംഎൽഎ ബി.കെ. സംഗമേഷ്. ഈദ് മിലാദ് ഉത്സവത്തിന്റെ ഭാഗമായി തിങ്കളാഴ്ച സംഘടിപ്പിച്ച രക്തദാന, ആരോഗ്യ പരിശോധനാ ...

