അഴിമതി കുടുംബകാര്യം; കർണ്ണാടക മുൻമന്ത്രിയുടെ ഭാര്യയേയും ഇഡി കസ്റ്റഡിയിൽ എടുത്തു
ബെംഗളൂരു: കർണ്ണാടക മുൻമന്ത്രി ബി. നാഗേന്ദ്രയുടെ ഭാര്യ മഞ്ജുളയെ ഇഡി കസ്റ്റഡിയിൽ എടുത്തു. കോൺഗ്രസ് സർക്കാരിനെ പിടിച്ച് കുലുക്കിയ വാൽമീകി കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ടാണ് നടപടി. അഴിമതിയുമായി ...




