സിനിമ ചെയ്യാൻ പാർവതിയെ കിട്ടാറില്ല, കിട്ടിയാൽ തന്നെ ശമ്പളത്തിന്റെ പേരിൽ നടക്കാതെ പോകും; എല്ലാ വിവരങ്ങളും ഞങ്ങൾ ശേഖരിച്ചിട്ടുണ്ട്: ബി. ഉണ്ണികൃഷ്ണൻ
ഡബ്ല്യൂസിസി അംഗങ്ങളെ തൊഴിലിടത്തിൽ നിന്നും മനപ്പൂർവ്വം മാറ്റിനിർത്തുന്നു എന്ന ആരോപണം നിഷേധിച്ച് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ഡബ്ല്യുസിസി രൂപീകരിക്കുന്നതിന് മുൻപും അതിനുശേഷവും നടി പാർവ്വതി തിരുവോത്ത് അഭിനയിച്ച ...