പ്രധാനമന്ത്രി ഇന്ന് ബി20 ഉച്ചകോടിയെ അഭിസംബോധന ചെയ്യും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബി20 ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. ന്യൂഡല്‍ഹിയിലാണ് അദ്ദേഹം ബിസിനസ് 20 ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നത്. ഉച്ചയ്ക്ക് 12നാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. ...

