അയാള്‍ വാവിട്ട് കരയുകയായിരുന്നു…! അഫ്ഗാനുമായുള്ള തോല്‍വിക്ക് ശേഷം ബാബര്‍ പൊട്ടിക്കരഞ്ഞു; വെളിപ്പെടുത്തി മുന്‍ ക്യാപ്റ്റന്‍
അഫ്ഗാനെതിരെയുള്ള പാകിസ്താന്റെ തോല്‍വി താരങ്ങളെ വലിയ രീതിയില്‍ ബാധിച്ചുവെന്ന മറ്റൊരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നത്. നാണംകെട്ട തോല്‍വിയില്‍ വലിയ രീതിയില്‍ സ്വന്തം ആരാധകരില്‍ നിന്നുപോലും വലിയ വിമര്‍ശനമാണ് ...

