IS ഭീകരരുടെ കീഴിൽ പ്രവർത്തിക്കുന്ന 4 ബബ്ബർ ഖൽസ ഭീകരർ പഞ്ചാബിൽ അറസ്റ്റിൽ
അമൃത്സർ : പാകിസ്താന്റെ ഭീകരസംഘടനയായ ഐഎസ് ഭീകരരുടെ ഭാഗമായി പ്രവർത്തിക്കുന്ന ബബ്ബർ ഖൽസ ഭീകരർ പിടിയിൽ. ഭീകരർ പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി പൊലീസ് ...

