“കുട്ടി കരയുന്നത് കണ്ടപ്പോൾ ഫോട്ടോ എടുക്കാമെന്ന് കരുതി, പിണങ്ങി വന്നതാണെന്ന് തോന്നിയില്ല”: കുട്ടിയുടെ ചിത്രം പകർത്തിയ ബബിത
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13-കാരിയെ കണ്ടെത്താൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ട്രെയിനിൽ നിന്ന് കുട്ടിയുടെ ചിത്രം പകർത്തിയ ബബിത. സീറ്റിലിരുന്ന് കുട്ടി കരയുന്നത് കണ്ടപ്പോൾ ഫോട്ടോ ...