32 പല്ലുകളുമായി പെൺകുഞ്ഞ് പിറന്നു; വീഡിയോ പങ്കിട്ട് അമ്മ, ഒപ്പം ചില കാര്യങ്ങളും
കുഞ്ഞുങ്ങളുടെ പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരി കാണാൻ തന്നെ ഭംഗിയാണ്. വളർന്നുവളർന്ന് മാസങ്ങളും വർഷങ്ങളുമെടുത്താണ് പല്ലുകൾ പൂർണ വളർച്ചയിലെത്തുന്നത്. ആദ്യം പാൽപല്ലുകൾ ഉണ്ടാവുകയും പിന്നീട് 21 വയസ്സ് ...

