വേദനാജനകം; ഡൽഹി ആശുപത്രി തീപിടിത്തത്തിൽ കുരുന്നുകളുടെ ജീവൻ നഷ്ടമായ സംഭവം; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
ന്യൂഡൽഹി: ഡൽഹിയിലെ വിവേക് വിഹാറിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് അദ്ദേഹം അനുശോചിച്ചത്. ഡൽഹിയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തം ...