പേടകത്തെ അയക്കും പോലെയല്ല; ഗഗൻയാൻ സംഘത്തെ സുരക്ഷിതമായി ഇറക്കാൻ ഭൂമിയിൽ 48 ഇടങ്ങൾ; പഴുതടച്ച സുരക്ഷ ഉറപ്പാക്കാൻ ഇസ്രോ
ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിച്ച് സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കുന്ന ഗഗൻയാൻ ദൗത്യം മുന്നേറുന്നു. അറബിക്കടലിലാകും ബഹിരാകാശ യാത്രികർ തിരികെ പറന്നിറങ്ങുക. അനുകൂലമല്ലാത്ത സാഹചര്യമാണ് ഉണ്ടാകുന്നതെങ്കിൽ യാത്രികരെ ഇറക്കുന്നതിനായി ...

