മഴയൊക്കെയല്ലേ.. ബദാം വെള്ളത്തിൽ കുതിർത്ത് കഴിക്കേണ്ട, ചായ ആക്കി കുടിച്ചോളൂ… ഒപ്പം ഈ ഗുണങ്ങളും അകത്താക്കാം
പ്രോട്ടീൻ, വിറ്റാമിനുകൾ, നാരുകൾ, മഗ്നീഷ്യം, മാംഗനീസ് തുടങ്ങിയവയുടെ കേന്ദ്രമാണ് ബദാം. രോഗപ്രതിരോധശേഷി കൂട്ടാനും സമ്മർദ്ദമകറ്റാനുമൊക്കെ ബദാം സഹായിക്കുന്നു. ബദാമിലെ നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ വിശപ്പ് ...

