‘ബഡേ മിയാൻ ഛോട്ടെ മിയാ’ന്റെ വൻ പരാജയം; 7 നില കെട്ടിടം വിറ്റ് നിർമ്മാതാവ്; കടം 200 കോടി…
അക്ഷയ് കുമാറിനെയും ടൈഗർ ഷ്രോഫിനെയും നായകന്മാരാക്കി 2024-ൽ പുറത്തിറക്കിയ ചിത്രമാണ് 'ബഡേ മിയാൻ ചോട്ടെ മിയാൻ'. സിനിമയിൽ വില്ലനായി എത്തിയത് പൃഥ്വിരാജ് ആയിരുന്നു. സമീപകാല ബോളിവുഡ് സിനിമകളിൽ ...