കാസര്‍കോടും സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ‘ഐ ആം ബാബറി’ ബാഡ്ജുമായി പോപ്പുലര്‍ ഫ്രണ്ട്; വിദ്വേഷ പ്രചാരണത്തില്‍ നടപടിയെടുക്കാതെ പോലീസ്
കാസർകോട്: കാസര്‍കോടും മതവിദ്വേഷ പ്രചാരണം നടത്തി പോപ്പുലർ ഫ്രണ്ട്. കാസർകോട് കുമ്പള ഹയർ സെക്കൻഡറി സ്‌കൂളിലാണ് പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ 'ഐ ആം ബാബറി' പ്രചാരണം നടത്തിയത്. ...


