ബദരീനാഥിലെ സുന്ദർനാഥ് ഗുഹയിൽ ദർശനം നടത്തി യോഗി ആദിത്യനാഥ്
ഡെറാഡൂൺ: ബദരീനാഥിലെ സുന്ദർനാഥ് ഗുഹയിൽ ദർശനം നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെഹ്‌രിയിൽ നടന്ന സെൻട്രൽ റീജിയണൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഉത്തരാഖണ്ഡിലെത്തിയത്. ദ്വിദിന ...

