നീണ്ട കാത്തിരിപ്പിന് വിരാമം; ബദരിനാരായണ ക്ഷേത്രം തുറന്നു; “ജയ് ശ്രീ ബദരീ വിശാൽ” മന്ത്രധ്വനി മുഴക്കി ഭക്തർ
ഡെറാഡൂൺ: തീർത്ഥാടകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബദരിനാഥ് ധാം തുറന്നു. ആചാരങ്ങളോടെയും മന്ത്രോച്ചാരണങ്ങളോടെയുമാണ് ബദരിനാഥ് ധാം തുറന്നത്. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് തീർത്ഥാടകർക്കായി ക്ഷേത്രകവാടങ്ങൾ ...

