ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്സ് ലാനിയര്‍ ലോകചാമ്പ്യന്; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം
ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫ്രാന്‍സിന് ചരിത്രനേട്ടം. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ജപ്പാന്റെ കൊഡായ് നരോക്കയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ച് അലക്സ് ലാനിയര്‍ ലോക ചാമ്പ്യനായി. ഇതോടെ ...

