ബ്രിട്ടീഷ് അക്കാഡമി അവാർഡ്; പുരസ്കാരങ്ങൾ തൂത്തുവാരി നോളൻ പടം, തിളങ്ങി ദീപിക പദുക്കോൺ
77-ാമത്തെ ബ്രിട്ടീഷ് അക്കാഡമി ഓഫ് ഫിലിം ആൻഡ് ടെലിവഷൻ അവാർഡിൽ( ബിഎഎഫ്ടിഎ) തിളങ്ങി ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൺഹൈമർ. ലണ്ടനിലെ റോയൽ ഫെസ്റ്റിവെൽ ഹാളിൽ നടന്ന ചടങ്ങിൽ ...