“ഹിന്ദുക്കളെയും ഹിന്ദു പെൺകുട്ടികളെയും ലക്ഷ്യം വച്ച് രാജ്യത്ത് മതമൗലികവാദികൾ പ്രവർത്തിക്കുന്നു” : ബാഗേശ്വർ ബാബ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി
ഭോപ്പാൽ : ഹിന്ദുക്കളെയും ഹിന്ദു പെൺകുട്ടികളെയും ലക്ഷ്യം വച്ച് രാജ്യത്ത് മതമൗലികവാദികൾ പ്രവർത്തിക്കുന്നുവെന്ന് ബാഗേശ്വർ ബാബ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി. “രാജ്യത്ത് നിരവധി ജിഹാദുകൾ നടക്കുന്നുണ്ട്, അതിൽ ...

