baggage - Janam TV

baggage

ഹാപ്പി ന്യൂസ്!! പ്രവാസികൾക്ക് ആശ്വാസം; ഹാൻഡ് ബാ​ഗേജ് പരിധി 10 കിലോയായി ഉയർത്തി ഈ എയർലൈൻ

ഷാർജ: ബജറ്റ് കാരിയറായ എയർ അറേബ്യ ​ഹാൻഡ് ബാ​ഗേജ് പരിധി ഉയർത്തി. 10 കിലോ ​ഗ്രാം തൂക്കം വരെ ഹാൻഡ് ല​ഗേജ് കൊണ്ടുപോകാമെന്ന് എയർ അറേബ്യ അറിയിച്ചു. ...

യുഎഇയിൽ നിന്നുള്ളവരുടെ സൗജന്യ ബാഗേജ് വെട്ടിക്കുറച്ച നടപടി; വിമർശനങ്ങൾക്ക് മറുപടിയുമായി വിമാന കമ്പനി

യുഎഇയിൽ നിന്നുള്ള സൗജന്യ ബാഗേജ് വെട്ടിക്കുറിച്ച നടപടിയിൽ കോർപറേറ്റ് ബുക്കിങ്ങിൽ മാത്രമാണ് മാറ്റം വരുത്തിയതെന്ന വിശദീകരണവുമായി എയർ ഇന്ത്യ എക്സ്പ്രസ്. എന്നാൽ സാധാരണ ബുക്കിങ്ങിലും നിലവിൽ 20 ...

സാമ്പത്തിക പ്രതിസന്ധി; എയർ ഇന്ത്യയെ കരകയറ്റാൻ നടപടി കടുപ്പിച്ച് ടാറ്റ; ഇക്കണോമി ക്ലാസിലെ സൗജന്യ ബാഗേജിന്റെ തൂക്കം 15 കിലോയാക്കി കുറച്ചു

 ന്യൂഡൽഹി: ആഭ്യന്തര യാത്രക്കാർക്ക് ഇക്കോണമി ക്ലാസിൽ സൗജന്യമായി കൊണ്ട് പോകാവുന്ന ബാഗേജിന്‍റെ പരമാവധി ഭാരം 15 കിലോ ആക്കി കുറച്ച് എയർ ഇന്ത്യ. കമ്പനിയെ സാമ്പത്തിക പ്രതിസന്ധിയിൽ ...

നയതന്ത്ര സ്വര്‍ണ കടത്ത് കേസ്; പ്രതി രതീഷിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു

മുംബൈ: നയതന്ത്ര സ്വര്‍ണ കടത്ത് കേസില്‍ ഒളിവിലായിരുന്ന പ്രതി മുംബൈയില്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി രതീഷിനെ എന്‍ഐഎ ആണ് അറസ്റ്റ് ചെയ്തത്.നയതന്ത്ര സ്വര്‍ണക്കടത്തിലൂടെ കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കോയമ്പത്തൂരിലേക്ക് ...

ബാഗേജിന് തൂക്കം കൂടുതൽ; പിഴ വരാതിരിക്കാൻ 5 കിലോയോളം തുണികൾ ദേഹത്ത് തിരുകി; 19-കാരിയെ കൈയ്യോടെ പിടികൂടി എയർലൈൻ അധികൃതർ

മെൽബൺ: അമിതമായി ബാഗേജ് കൈവശം വയ്ക്കുന്നതിന് എയർലൈൻ ഈടാക്കുന്ന പിഴ ഒഴിവാക്കുന്നതിനായി 'സൂത്രപണി' ചെയ്ത യുവതിക്ക് കിട്ടിയത് എട്ടിന്‌റെ പണി. 19-കാരിയായ അഡ്രിയാന ഒകാംപോയ്‌ക്കെതിരെയാണ് എയർലൈൻ നടപടി ...

നിരോധിത വസ്തുക്കളുണ്ടെങ്കിൽ നിയമപരമായ ഉത്തരവാദിത്തംകൂടി ഏറ്റെടുക്കേണ്ടി വരും; വിമാനയാത്രക്കിടെ ബാഗേജ് ഏറ്റെടുക്കുന്നവർക്ക് മുന്നറിയിപ്പ്

ദുബായ്: വിമാനയാത്രക്കിടെ മറ്റുള്ളവരെ സഹായിക്കാൻ അവരുടെ ബാഗേജ് ഏറ്റെടുക്കുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. ബാഗേജിനകത്ത് നിരോധിത വസ്തുക്കളുണ്ടെങ്കിൽ അതിൻറെ നിയമപരമായ ഉത്തരവാദിത്തംകൂടി ഏറ്റെടുക്കേണ്ടി വരുമെന്നാണ് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻറെ ...

ബാഗിൽ എന്താണെന്ന് ചോദിച്ചപ്പോൾ ബോംബാണെന്ന് പറഞ്ഞു; കളി കാര്യമായി; മദ്ധ്യവയസ്‌കനെതിരെ കേസ്

നെടുമ്പാശ്ശേരി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിൽ എന്താണെന്ന ചോദ്യത്തിന് ബോംബാണെന്ന് മറുപടി പറഞ്ഞ മദ്ധ്യവയസ്‌കൻ പോലീസ് പിടിയിൽ. മാമ്മൻ ജോസഫ്(63) എന്നയാളാണ് പോലീസിന്റെ ...