പ്ലാസ്റ്റിക് സഞ്ചി-ബാഗുകളുടെ നിരോധനം വ്യാപിപ്പിക്കുന്നു; ജനുവരി ഒന്നിന് വിലക്ക് പ്രാബല്യത്തിൽ
ഒമാനില്‍ പ്ലാസ്റ്റിക് സഞ്ചികളുടെയും ബാഗുകളുടെയും നിരോധനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. ജനുവരി ഒന്ന് മുതല്‍ ഒൻപത് മേഖലകളില്‍ കൂടി പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗ വിലക്ക് പ്രാബല്യത്തില്‍ വരും.നിയമ ...