ഭഗവദ്ഗീതയല്ലാതെ യുവഭാരതസിദ്ധിക്കായി വേറൊരു മന്ത്രമില്ല: തേജസ്വി സൂര്യ
കാലടി: യുവഭാരതം കെട്ടിപ്പടുക്കുന്നതിനും അവശ്യം വേണ്ടുന്ന ശക്തിയും ധൈര്യവും ഉത്തേജനവും നല്‍കുന്ന മഹദ്ഗ്രന്ഥമാണ് ഭഗവദ്ഗീതയെന്ന് തേജസ്വി സൂര്യ എംപി. കൃത്രിമബുദ്ധിയുടെ കൈകളിലേക്ക് മനുഷ്യജീവിതം പറിച്ചു നടപ്പെടുന്ന ഭാവികാലത്തിന്റെ ...


