സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’
മനാമ: ഭാരതത്തിന്റെ എൺപതാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ‘ഹിതയ ബഹ്‌റൈന്റെ’ നേതൃത്വത്തിൽ നിർമാണ തൊഴിലാളികൾക്കായി ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവും സംഘടിപ്പിച്ചു. അവാലിയിലെ മൊഹമ്മദ് ജലാൽ കോൺട്രാക്റ്റിംഗ് ...

