BAIL - Janam TV
Friday, November 7 2025

BAIL

കരൂര്‍ ദുരന്തം; യൂ ട്യൂബർ ഫെലിക്സ് ജെറാള്‍ഡിന് ജാമ്യം

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഓണ്‍ലൈൻ മാധ്യമപ്രവർത്തകനും യൂ ട്യൂബെറുമായ ഫെലിക്സ് ജെറാള്‍ഡിന് ജാമ്യം ലഭിച്ചു. ചെന്നൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് ഇയാൾക്ക് ഉപാധികളോടെ ജാമ്യം ...

രേണുകാസ്വാമി കൊലക്കേസ്; നടൻ ദർശന് ജാമ്യം നൽകിയ കർണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: രേണുകസ്വാമി കൊലപാതകക്കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപയ്ക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ വിമർശിച്ച് സുപ്രീം കോടതി. ഹൈക്കോടതി വിവേചനാധികാരം ഉപയോഗിച്ച രീതി ന്യായീകരിക്കാവുന്നതെല്ലെന്ന് ജസ്റ്റിസ് ...

വിസ്മയ കേസ്; കിരൺ കുമാറിന് ജാമ്യം; ശിക്ഷാവിധി മരവിപ്പിക്കണമെന്ന പ്രതിയുടെ ഹർജി അംഗീകരിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: സ്ത്രീധന പീഡനത്തെത്തുടർന്ന് ബിഎംഎസ് വിദ്യാർഥിനിയായിരുന്ന വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം. ശിക്ഷാ വിധി മരവിപ്പിക്കണമെന്ന പ്രതിയുടെ ഹർജി സുപ്രീം കോടതി ...

ശുചിമുറിയിൽ ഒളിക്യാമറ വച്ച അസ്ലമിന് ജാമ്യം; ചുമത്തിയത് നിസാര വകുപ്പുകൾ; CPM ഇടപെടൽ ആരോപിച്ച് ബിജെപി

കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിയിൽ സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിന് പിടിയിലായ പ്രതിക്ക് ജാമ്യം. അരീക്കര സ്വദേശി അസ്ലമിനാണ് ജാമ്യം ലഭിച്ചത്. എന്നാൽ പ്രതിക്കെതിരെ ...

കൈക്കൂലിക്കേസ്: ഇ ഡി അസിസ്റ്റന്റിനെ ഡയറക്ടറെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കർ ഹൈക്കോടതിയിൽ

വിജിലൻസ് കൈക്കൂലിക്കേസിൽ ഇഡി അസിസ്റ്റന്‍റ് ഡയറക്ടർ ശേഖർ കുമാറിനെ തൽക്കാലം അറസ്റ്റുചെയ്യില്ലെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. സർക്കാരിന്റെ മറുപടി രേഖപ്പെടുത്തിയ ഹൈക്കോടതി ശേഖർ കുമാറിന്‍റെ ...

ഒരു കൈ മാത്രം ഉപയോ​ഗിച്ച് കൈയടിക്കാനാകില്ല, അവർ കൊച്ചുകുട്ടിയല്ല, 40കാരിയാണ്; ബലാത്സം​ഗ കേസിൽ 23-കാരന് ഇടക്കാല ജാമ്യം

40-കാരിയ ബലാത്സം​ഗ ചെയ്തെന്ന കേസിൽ 23-കാരന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സുപ്രധാനമായ നിരീക്ഷണങ്ങൾക്ക് ശേഷമാണ് ജാമ്യം അനുവദിച്ചത്. 9 മാസമായി യുവാവ് ജയിൽ കിടന്നിട്ടും ...

അതിജീവിതയെ വിവാഹം കഴിക്കാൻ! ബലാത്സം​ഗ കേസ് പ്രതിക്ക് ഒരുമാസം ജാമ്യം

22-കാരിയായ അതിജീവിതയെ വിവാഹം കഴിക്കാൻ ബലാത്സം​ഗ കേസ് പ്രതിക്ക് ഒരു മാസം ജാമ്യം അനുവ​ദിച്ച് ഒഡിഷ ഹൈക്കോടതി. 26-കാരനായ പ്രതിക്കാണ് ജാമ്യം ലഭിച്ചത്. 2023-ലാണ് പ്രതിയെ പോക്സോ ...

പുലിവാലായ പുലിപ്പല്ല് കേസ്; വേടന് ജാമ്യം

എറണാകുളം: പുലിപ്പല്ല് കൈവശംവച്ച സംഭവത്തിൽ റാപ്പർ വേടന് (ഹിരൺ ദാസ് മുരളി) ജാമ്യം. പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. യഥാർത്ഥ പുലിപ്പല്ലാണെന്ന് ...

കരുവന്നൂർ- കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് ; പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

എറണാകുളം: കരുവന്നൂർ, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസുകളിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കരുവന്നൂർ സഹകരണ തട്ടിപ്പ് കേസിലെ പ്രതികളായ പി പി കിരൺ, സതീഷ് ...

പോക്സോ കേസ് ; നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല, ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

എറണാകുളം: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല. കേസിൽ, കൂട്ടിക്കൽ ജയചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബി ഗിരീഷാണ് തള്ളിയത്. ...

പ്രതിഷേധ യോഗത്തിൽ കൊലവിളി പ്രസംഗം: സിപിഎം ലോക്കൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട് പൊലീസ്

കോഴിക്കോട്: കൊലവിളി പ്രസംഗം നടത്തിയ സിപിഎം ലോക്കൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട് പൊലീസ്. സിപിഎം കോഴിക്കോട് തിക്കോടി ലോക്കൽ സെക്രട്ടറി ബിജു കളത്തിലിനെയാണ് പയ്യോളി ...

ഭർത്താവിനെ ജാമ്യത്തിലെടുക്കണം; ഒന്നരമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ വിറ്റ് 32-കാരി

മുംബൈ: റെയിൽവേയുടെ ഇരുമ്പ് അവശിഷ്ടങ്ങൾ വിറ്റ കേസിൽ പിടിയിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാനായി പണം കണ്ടെത്താൻ ഒന്നരമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ വിറ്റ് യുവതി. 32-കാരി മനീഷ യാദവ് ...

ജയിലിൽ കിടന്നത് ഒരു ദിവസം; ജാമ്യ ഉത്തരവ് നൽകിയതിന് പിന്നാലെ അല്ലു അർജുൻ പുറത്തേക്ക്..

ഹൈദരാബാദ്: നടൻ അല്ലു അർജുൻ ജയിൽ മോചിതൻ. ഇടക്കാല ജാമ്യ ഉത്തരവിന്റെ പകർപ്പ് എത്തിച്ചതോടെ താരത്തെ ജയിൽ മോചിതനാക്കുകയായിരുന്നു. ചഞ്ചൽഗുഡ ജയിലായിരുന്നു താരത്തെ പാർപ്പിച്ചിരുന്നത്. സുരക്ഷാകാരണങ്ങളാൽ ജയിലിന്റെ ...

മരിച്ചുപോയ യുവതിയുടെ കുടുംബത്തോട് സഹതാപമുണ്ട്’, എന്നാൽ കുറ്റം അല്ലുവിൽ ചുമത്താൻ സാധിക്കുമോയെന്ന് ഹൈക്കോടതി; നടന് ഇടക്കാല ജാമ്യം

ഹൈദരാബാദ്: നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. അല്ലു അർജുനെതിരെ ചുമത്തിയ മനപൂർവ്വമല്ലാത്ത നരഹത്യ നിലനിൽക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ...

രേണുക സ്വാമി കൊലക്കേസ്; കന്നട നടൻ ദർശനും നടി പവിത്രയ്‌ക്കും ജാമ്യം

ബെംഗളൂരു: രേണുക സ്വാമി കൊലക്കേസിൽ കർണാടക സൂപ്പർതാരം ദർശൻ തൂഗുദീപയ്ക്ക് ജാമ്യം. കർണാടക ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതിയും നടിയുമായ പവിത്ര ​ഗൗഡയ്ക്കും ജാമ്യം അനുവദിച്ചു. ഇടക്കാല ...

‘ പുരുഷന്മാർക്കും അന്തസ്സുണ്ട്’; നടിയെ വിമർശിച്ച് ഹൈക്കോടതി; ലൈംഗികാതിക്രമ കേസിൽ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം

എറണാകുളം: നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ നടൻ ബാലചന്ദ്രമേനോന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ...

ഹജ്ജിന് പോകണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തരണം; പിഎഫ്ഐ നേതാവ് സുപ്രീകോടതിയിൽ; പറ്റില്ലെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് നിരോധിത ഭീകരസംഘടനായ പിഎഫ്ഐയുടെ നേതാവ് സുപ്രീംകോടതിയിൽ. അബ്ദുൾ റസാഖാണ് ഹജ്ജിന് പോകാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. ഹജ്ജിന് ...

സിദ്ദിഖിന് ആശ്വാസം; ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം; പാസ്‌പോർട്ട് അന്വേഷണ സംഘത്തിന് കൈമാറാൻ സുപ്രീം കോടതിയുടെ നിർദേശം

ന്യൂഡൽഹി: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം. ലൈംഗികാരോപണത്തിൽ യുവതി പരാതി നൽകിയത് എട്ട് വർഷത്തിന് ശേഷമാണെന്ന് നിരീക്ഷിച്ചതോടെയാണ് സുപ്രീം കോടതി മുൻകൂർ ജാമ്യം നൽകിയത്. ...

ബലാത്സംഗ കേസ്; നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന് ഇന്ന് നിർണായക ദിനം. സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സർക്കാരും കേസിലെ പരാതിക്കാരിയുമാണ് കേസിലെ എതിർ കക്ഷികൾ. ...

വ്യാജരേഖ നൽകി ജാമ്യം വാങ്ങി; കോടതിയെ വഞ്ചിച്ച് സിപിഎം വനിതാ നേതാവ്; ചെയ്തത് മുൻ കാപ്പ കേസ് പ്രതി സിബി ശിവരാജന് വേണ്ടി

ആലപ്പുഴ: കായംകുളത്ത് സിപിഎം മുൻ നേതാവായ പ്രതിക്ക് ജാമ്യം കിട്ടാൻ വ്യാജരേഖ ഹാജരാക്കിയതായി പരാതി. CPM ബ്രാഞ്ച് സെക്രട്ടറിയായ വനിതാ പഞ്ചായത്തംഗം ശ്യാമ വേണു കരം അടച്ചതിന്റെ വ്യാജ ...

ദിവ്യയെ വിശുദ്ധയാക്കാനാണ് സിപിഎം ശ്രമം; ജാമ്യത്തിന് പിന്നിൽ പ്രോസിക്യൂഷൻ – പ്രതിഭാഗം ഒത്തുകളി: വി മുരളീധരൻ

പാലക്കാട്: എഡിഎം നവീൻബാബുവിന്‍റെ മരണത്തിൽ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തപ്പെട്ട സിപിഎം നേതാവ് പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷനും പ്രതിഭാഗവുമായുളള ഒത്തുകളിയുടെ ഫലമാണെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. സിപിഎം ...

ദിവ്യയ്‌ക്ക് ജാമ്യം കിട്ടുമെന്ന് കരുതിയില്ല, നിയമപോരാട്ടം തുടരും; നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ

കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയ പി പി ദിവ്യക്ക് ജാമ്യം അനുവദിച്ചതിനെതിരെ നിയമ പോരാട്ടം തുടരുമെന്ന് നവീൻ ബാബുവിന്റെ കുടുംബം. ജാമ്യം കിട്ടുമെന്ന് ...

റിസോർട്ടിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകാൻ 75,000 രൂപ കൈക്കൂലി; മുൻ ഇടുക്കി ഡിഎംഒയ്‌ക്ക് ഉപാധികളോടെ ജാമ്യം

ഇടുക്കി: കൈക്കൂലി കേസിൽ മുൻ ഇടുക്കി ഡിഎംഒ ഡോ. എൽ. മനോജിന് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അന്വേഷണ ഏജൻസി മനോജിന്റെ കസ്റ്റഡി ആവശ്യപ്പെടാത്ത സാഹചര്യത്തിൽ ...

കേസന്വേഷണത്തിന്റെ വിവരങ്ങൾ ലോറൻസ് ബിഷ്ണോയിയെ അറിയിക്കാൻ സാധ്യത; സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതി

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിന് നേരെ വെടിയുതിർത്ത സംഭവത്തിൽ പ്രതിയും ബിഷ്ണോയി സംഘാം​ഗവുമായ വിക്കി ​ഗുപ്തയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിയ്ക്ക് ജാമ്യം ലഭിച്ചാൽ ...

Page 1 of 5 125