കേരളത്തിലേക്ക് പോകണം: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅദ്‌നി സുപ്രീംകോടതിയിലേക്ക്
ബെംഗളൂരു: ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അബ്ദുൾനാസർ മഅദ്‌നി. തന്റെ ആരോഗ്യം മോശമാണെന്നും അതിനാൽ നാട്ടിലേക്ക് പോകണം എന്നും ആവശയപ്പെട്ടാണ് ജാമ്യഹർജി നൽകുന്നത്. നിലവിലുള്ള ജാമ്യത്തിൽ ഇളവ് തേടിയാണ് ...