ജാമ്യത്തിലിറങ്ങിയ എല്ലാ തടവുപുള്ളികൾക്കും വാക്‌സിൻ നൽകണം; പൊതു താത്പര്യ ഹർജി ഡൽഹി ഹൈക്കോടതിയിൽ
ന്യൂഡൽഹി: ജയിൽപുള്ളികളായി നിലവിൽ ജാമ്യം ലഭിച്ച് പുറത്തുള്ളവർക്ക് മുൻഗണനാ പട്ടികയിൽപെടുത്തി കൊറോണ വാക്‌സിൻ നൽകണമെന്ന് ഹർജി. ഡൽഹി ഹൈക്കോടതിയിലാണ് തടവുപുള്ളികൾക്കായുള്ള ഹർജി നൽകിയി രിക്കുന്നത്. കേന്ദ്രസർക്കാറിനും ഡൽഹി ...