ചേതക് ചെറിയ പുള്ളിയല്ല; ഇന്ത്യൻ വിപണിയിൽ 2 ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകൾ വിറ്റഴിച്ച് ബജാജ്
ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ നാഴികക്കല്ല് തീർത്ത് ബജാജ് ചേതക്. ഇന്ത്യയിൽ 2 ലക്ഷം യൂണിറ്റ് ഇലക്ട്രിക് സ്‌കൂട്ടറാണ് വിറ്റു പോയിരിക്കുന്നത് . മാത്രമല്ല, 2024 ജൂണിൽ മാത്രം ...





