നിരത്തുകളിൽ ഇനി ചേതക് പായും; വമ്പൻ വില കിഴിവുമായി ബജാജ്; ഓഫർ പരിമിത കാലത്തേക്ക് മാത്രം..
ഇന്ത്യയുടെ ആദ്യത്തെ പ്രീമിയം ഇലക്ട്രിക് സ്കൂട്ടറായ ബജാജ് ചേതകിന് വൻ വില കിഴിവ്. സ്റ്റാൻഡേർഡ്, പ്രീമിയം വേരിയന്റുകളിൽ ലഭ്യമാകുന്ന സ്കൂട്ടറിന് 22,000 രൂപയോളമാണ് വില കുറച്ചിരിക്കുന്നത്. 1.30 ...