മൂന്ന് ദിവസത്തെ നഷ്ടക്കളി അവസാനിപ്പിച്ച് ഓഹരി വിപണി; സെന്‍സെക്‌സ് 410 പോയന്റ് ഉയര്‍ന്നു, നിഫ്റ്റി 24,800 ന് മുകളില്‍, ഫാര്‍മ, റിയല്‍റ്റി കുതിപ്പ്
മുംബൈ: ഫാര്‍മ, ഓട്ടോ, റിയല്‍റ്റി, ഐടി മേഖലയിലെ ഓഹരികളുടെ കുതിപ്പിന്റെ പിന്തുണയില്‍ മൂന്ന് ദിവസത്തെ നഷ്ടക്കളി അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്‌സും നിഫ്റ്റിയും 0.5% നേട്ടത്തോടെയാണ് ...