ബജ്റംഗ്ദൾ ശൗര്യ ജാഗരണ രഥയാത്ര; അനന്തപുരിയിൽ പ്രൗഢോജ്ജ്വലമായ സമാപനം
തൃശൂർ: വിശ്വഹിന്ദു പരിഷത്തിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ച് ബജ്റംഗദൾ സംഘടിപ്പിച്ച ശൗര്യ ജാഗരണ രഥയാത്രയ്ക്ക് അനന്തപുരിയിൽ പ്രൗഢോജ്ജ്വലമായ സമാപനം. സമാപന സമ്മേളനം വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ ...

