ബജ്റംഗ്ദൾ ശൗര്യ ജാഗരണ രഥയാത്ര; തൃശ്ശൂരിൽ വൻ സ്വീകരണം
തൃശൂർ: വിശ്വഹിന്ദു പരിഷത്തിന്റെ അറുപതാം വാർഷികത്തോടനുബന്ധിച്ച് ബജ്റംഗദൾ സംഘടിപ്പിച്ച ശൗര്യ ജാഗരണ രഥയാത്രയ്ക്ക് തൃശ്ശൂരിൽ വൻ സ്വീകരണം. പാറമേക്കാവ് ആഗ്രശാലയില് സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ സ്വാമി സുധീർ ...

