Bakery Units - Janam TV

Bakery Units

ചീഞ്ഞ് പൊട്ടി പുഴുവരിച്ച മുട്ടകൾ; കോഴിക്കോട്ട് നിന്നും പിടിച്ചെടുത്തത് 16,000-ത്തിലധികം; ബേക്കറികളിലേക്ക് എത്തിച്ചിരുന്നതായി സംശയം

കോഴിക്കോട്: മനുഷ്യോപയോഗത്തിന് യോഗ്യമല്ലാത്ത 16,000-ത്തിലധികം മുട്ടകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പിടിച്ചെടുത്തു. ഇവ ബേക്കറി നിർമ്മാണ യൂണിറ്റുകളിലേക്ക് എത്തിച്ചിരുന്നതായാണ് സംശയം. കുന്നമംഗലം ഫുഡ് സേഫ്റ്റി സർക്കിളിന് കീഴിൽ മാവൂർ ...