ബക്രീദ് അവധി ശനിയാഴ്ച മാത്രം; കേരളത്തിൽ വെള്ളിയാഴ്ച പ്രവൃത്തിദിനം
തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ചുള്ള സർക്കാർ അവധി ശനിയാഴ്ച മാത്രം. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. വെള്ളിയാഴ്ചത്തെ അവധിയാണ് മറ്റെന്നാളത്തേക്ക് മാറ്റിയത്. നേരത്തെ ജൂൺ 6നാണ് ബക്രീദ് പൊതു അവധി ...



