നടിയും അഭിഭാഷകനും ഭീഷണിപ്പെടുത്തിയെന്ന് ബാലചന്ദ്രമേനോൻ; കേസെടുത്ത് പൊലീസ് ; യുട്യൂബ് ചാനലുകൾക്കെതിരെയും കേസ്
എറണാകുളം: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ ആലുവ സ്വദേശിനിയായ നടിക്കെതിരെ കേസെടുത്ത് പൊലീസ്. ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് നടിക്കും അഭിഭാഷകനുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. അഭിഭാഷകനായ സംഗീത് ലൂയിസിനെ രണ്ടാം പ്രതിയാക്കിയാണ് ...



